HOME
DETAILS

സ്‌കൂള്‍ കുട്ടികള്‍ക്ക് ഭീഷണിയായി തണല്‍മരങ്ങള്‍: അധികൃതര്‍ക്ക് മൗനം

  
backup
March 27 2018 | 06:03 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-8

 

കരുനാഗപ്പള്ളി: ദേശീയപാതയില പള്ളിമുക്കിന് സമീപം ഗവ. മുസ്‌ലിം എല്‍.പി.എസ് സ്‌കൂളിന് മുന്‍വശം കൂറ്റന്‍ തണല്‍ മരങ്ങള്‍ സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്കും, യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തുന്നു.
അധികൃതരെ നിരവധി തവണ വിവരം അറിയിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എല്‍.പി സ്‌കുളിലെ നൂറോളം കുട്ടികള്‍ ഈ മരത്തിന് മുന്നിലാണ് കളിക്കുന്നതും വിശ്രമിക്കുന്നതും.
ഏതാനാം ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ കുട്ടികള്‍ ക്ലാസിലേക്ക് കയറുന്ന സമയത്ത് മരച്ചില്ല ഓടിഞ്ഞ് തഴെക്ക് വീണ് തലനരിഴയ്ക്കാണ് കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.കൂറ്റന്‍ മരങ്ങളുടെ വശങ്ങള്‍ ദ്രവിച്ച് പെള്ളയായി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് .
വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെട്ട സംഘത്തിനും ഉന്നതാ അധികരികള്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. കന്നേറ്റി മുതല്‍ കൃഷ്ണപുരം വരെ ദേശിയ പാതയേരത്ത് ഇരു വശങ്ങളിലും നില്‍കുന്ന അപകട അവസ്ഥായിലായ വൃക്ഷങ്ങള്‍ മുറിച്ച് മറ്റുന്നതിന് അധികൃതര്‍ നമ്പര്‍ പതിച്ച് പേകുന്നതല്ലാതെ വേണ്ട നടപടി സ്വീകരിക്കന്‍ തയ്യാറകുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ഏകദേശം 320 ഓളേം വരുന്ന വൃക്ഷങ്ങള്‍ അപകടവസ്ഥായിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമിപപ്രദേശമായ പുതിയകാവ് ജങ്ഷന് സമീപം കൂറ്റന്‍ അക്വേഷ്യാമരം കടപുഴകി ദേശിയ പതായിലേക്ക് വിഴുകയും ഒരു മണിക്കുറോളം ഗാത ഗതതടസപ്പെടുകയും ചെയ്തിരുന്നു. ഇതിന് സമീപം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്വേഷ്യ മരം ബൈക്ക് യാത്രക്കരന്റെ തലയിലേക്ക് കടപുഴകി വിഴണ് പുത്തന്‍തെരുവ് സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago