HOME
DETAILS
MAL
ആര്‍. മധു നാളികേര വികസന ബോര്‍ഡ് സെക്രട്ടറി
backup
March 29 2018 | 02:03 AM
കോഴിക്കോട്: നാളികേര വികസന ബോര്‍ഡ് സെക്രട്ടറിയായി ആര്‍. മധു നിയമിതനായി. കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് അക്കൗണ്ട്‌സ് ഓഫിസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. എറണാകുളം ഉദയംപേരൂര്‍ നിവാസിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."