HOME
DETAILS
MAL
പത്ത് സ്ഥലങ്ങളില്‍ സ്പെഷല്‍ ജയിലുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
backup
March 29 2018 | 02:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് സ്ഥലങ്ങളില്‍ സ്പെഷല്‍ ജയിലുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ അറിയിച്ചു. പെരിയാര്‍, നാദാപുരം, താമരശേരി, സുല്‍ത്താല്‍ ബത്തേരി, മണ്ണാര്‍ക്കാട്, എരുമപ്പെട്ടി, അടൂര്‍, കോന്നി, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് സ്പെഷല്‍ ജയിലുകള്‍ സ്ഥാപിക്കുക. കൂത്തുപറമ്പില്‍ ഒരു സ്പെഷല്‍ സബ് ജയിലും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."