HOME
DETAILS

കീഴാറ്റൂര്‍ സമരം ബി.ജെ.പി ഏറ്റെടുക്കുന്നു

  
backup
March 30 2018 | 01:03 AM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf

 

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുത്ത് ബൈപാസ് നിര്‍മിക്കുന്നതിന് സി.പി.എം നിലകൊള്ളുന്നതിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണന്‍. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് വയല്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്നത്.
ഏതാണ്ട് 43 കോടി രൂപ വരുന്ന മൂന്നര ലക്ഷം ടണ്‍ കളിമണ്ണാണ് റോഡ് നിര്‍മാണത്തിന് മുമ്പ് ഇവിടെനിന്ന് കുഴിച്ചെടുക്കുക. എട്ട് ലക്ഷം ടണ്‍ മണ്ണും ഇവിടം നികത്താനായി വേണ്ടി വരും. ഇതിനു രണ്ടിനും പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയാണ് നടക്കാനിരിക്കുന്നത്.
കീഴാറ്റൂര്‍ വിഷയം ബി.ജെ.പി ഏറ്റെടുക്കാനാണ് തീരുമാനം. 'കീഴടങ്ങില്ല കീഴാറ്റൂര്‍' എന്ന പേരില്‍ 3ന് ബി.ജെ.പി മാര്‍ച്ച് നടത്തും. കേന്ദ്ര സര്‍ക്കാരാണ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി ഡല്‍ഹിയില്‍ എത്തി ഗതാഗതമന്ത്രിയെ കണ്ട് കീഴാറ്റൂര്‍ വഴിയുള്ള അലൈന്‍മെന്റ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു. സി.പി.ഐ കേരളത്തില്‍ ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയുടെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഒന്നര സെന്റ് നികത്തിയ വര്‍ക്ക്‌ഷോപ്പുടമയുടെ ഭൂമിയില്‍ കൊടികുത്തിയ കൃഷി മന്ത്രി എന്തു കൊണ്ട് ഇത്രയും കാലം കീഴാറ്റൂര്‍ സന്ദര്‍ശിച്ചില്ലെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago