HOME
DETAILS

കെ.ബി.പി.എസില്‍ പാഠപുസ്തകം അച്ചടിയും വിതരണവും പൂര്‍ത്തിയായി

  
backup
March 30, 2018 | 6:22 AM

%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-2

 


കാക്കനാട് : അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയായത് റെക്കോര്‍ഡ് വേഗത്തില്‍. എയ്ഡഡ് സ്‌കൂളുകളിലേക്കായി അച്ചടിച്ച പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ണമായും നടത്തിയതായി കെ.ബി.പി.എസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ.കാര്‍ത്തിക് അറിയിച്ചു. മൂന്ന് വാല്യങ്ങളിലായി 5,66,60,000 പാഠപുസ്തകങ്ങളുടെ അച്ചടിയാണ് സര്‍ക്കാര്‍ ചുമലപ്പെട്ടുത്തിയത്.
മാര്‍ച്ച് 12 നകം ഒന്നാം വാല്യം 30,79,90,000 പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയാക്കി. രണ്ടാം വാല്യം 1,95,21,700 പാഠപുത്കങ്ങളുടെ അച്ചടി കെ.ബി.പി.എസ്സിലെ അത്യാധുനിക അച്ചടി പ്രസ്സുകളില്‍ മാര്‍ച്ച് 19ന് ആരംഭിച്ചു. മൂന്നാം വാല്യം 69,39,300 പാഠപുസ്തകങ്ങളുടെ അച്ചടി ജൂണില്‍ തുടങ്ങുമെന്ന് സി.എം.ഡി വ്യക്തമാക്കി.
കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം വാല്യ പാഠപുസ്തകളുടെ വിതരണം പൂര്‍ത്തിയായി. ഏപ്രില്‍ 15നകം പാഠപുത്ക വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പതിനാല് ജില്ലകളിലും പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം നടത്താനുള്ള ഹബ്കള്‍ സജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് അഞ്ച് സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന സൊസൈറ്റികളിലേക്ക് വിതരണം നടത്തുന്നത്.
3311 സ്‌കൂള്‍ സൈാസൈറ്റികളാണ് സംസ്ഥാനത്ത് വിദ്യായലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ആവശ്യമായ പാഠപുസ്‌കങ്ങള്‍ ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്ന് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും സി.എം.ഡി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ അച്ചടി കൂലി സര്‍ക്കാര്‍ 35 ശതമാനം വര്‍ധിപ്പിച്ചത് കെ.ബി.പി.എസിലെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമായിട്ടുണ്ട്. മുന്‍കാലങ്ങളിലെ അച്ചടി കൂലി കുടിശ്ശിക പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റിയെ ചുമലപ്പെടുത്തിയിട്ടുണ്ടെന്നും സി.എം.ഡി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട്-കാസർകോട് ദേശീയപാതയിൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിരോധനം

Kerala
  •  11 days ago
No Image

ആര്‍ട്ടിമെസ് 2 ദൗത്യ സംഘം ഭൂമിയിലെത്തി; ഓറിയോണ്‍ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി

International
  •  11 days ago
No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  12 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  12 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  12 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  12 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  12 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  12 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  12 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  12 days ago

No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  12 days ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  12 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  12 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  12 days ago