HOME
DETAILS
MAL
'ഡ്രൈവറെ മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണം
backup
March 31 2018 | 02:03 AM
'
മലപ്പുറം: പാലക്കാട്-കോഴിക്കോട് റൂട്ടില്‍ മുണ്ടൂരില്‍ കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ അബൂബക്കറിനെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ചവര്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കണമെന്ന് ഐ.എന്‍.എല്‍.
ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയംഗം പി.കെ.എസ് മുജീബ് ഹസന്, ജില്ലാ ഭാരവാഹികളായ ഒ.എം ജബ്ബാര്‍ ഹാജി, ഖാലിദ് മഞ്ചേരി, മഞ്ചേരി മണ്ഡലം ഭാരവാഹികളായ കരീം മാസ്റ്റര്‍, അലവി മാര്യാട്, മുഹമ്മദലി മാസ്റ്റര്‍, എന്‍.വൈ.എല്‍ നേതാക്കളായ എന്‍.എം മശ്ഹൂദ്, റഹിം വട്ടപ്പാറ, സാലിം മഞ്ചേരി, യാസര്‍ പട്ടര്‍കുളം തുടങ്ങിയവര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി ഡ്രൈവര്‍ അബൂബക്കറിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."