HOME
DETAILS

MAL
നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
October 10 2024 | 09:10 AM

തിരുവനന്തുപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പിഎസ്‌സി നാളെ(11/10/24) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. അഭിമുഖങ്ങള്‍ കായികക്ഷമതാ പരീക്ഷകള്‍,സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവയും മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്. അതേസമയം നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരും.
psc exam postponded due to mahanavami holiday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫോർബ്സ് ഔദ്യോഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തിഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം എ യൂസഫലി
uae
• 7 days ago
'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്‍
Kerala
• 7 days ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച ശേഷവും ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കില്‍ 9 ഫലസ്തീനികള്‍ അറസ്റ്റില്‍
International
• 7 days ago
യു-ടേണുകളിലും, എക്സിറ്റുകളിലും ഓവർടേക്ക് ചെയ്താൽ കനത്ത പിഴ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 7 days ago
കണ്ണൂരില്‍ അര്‍ധരാത്രിയില്‍ സ്‌ഫോടനം; വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
Kerala
• 7 days ago
മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയുടെ മര്‍ദനമേറ്റ് കുഴഞ്ഞുവീണു 49കാരന്‍ മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍
Kerala
• 7 days ago
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല ലക്ഷ്യസ്ഥാനമായി ഖത്തർ; റിപ്പോർട്ടുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ
latest
• 7 days ago
ഗസ്സയിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമെന്ന് നരേന്ദ്ര മോദി
National
• 7 days ago
തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്‍കി; തിരുവനന്തപുരം ആര്‍.സി.സിയില്‍ ഗുരുതര ചികിത്സാപിഴവ്
Kerala
• 7 days ago
ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനാപകടം; എട്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
uae
• 7 days ago
അല്ലാഹു അക്ബര്‍....ഗസ്സന്‍ തെരുവുകളില്‍ മുഴങ്ങി ആഹ്ലാദത്തിന്റെ തക്ബീറൊലി
International
• 7 days ago
വമ്പൻ തട്ടിപ്പുമായി അദാനി കമ്പനി; മിസൈൽ ഘടകങ്ങളുടെ ഇറക്കുമതിയിൽ തട്ടിയത് കോടികൾ, അന്വേഷണം ആരംഭിച്ചു
National
• 7 days ago
മെച്ചപ്പെട്ട് ഗള്‍ഫ് കറന്‍സികള്‍; നാട്ടിലേക്കയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം, സന്തോഷത്തില്‍ പ്രവാസികള്‍ | Indian Rupee Value
oman
• 7 days ago
വനിത സംരംഭകര്‍ക്കായി ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് പലിശയിളവെന്നും മന്ത്രി
Kerala
• 7 days ago
യുഎഇയിലെ ആദ്യ കെമിക്കൽ തുറമുഖം റുവൈസിൽ; 2026 ഓടെ പ്രവർത്തനസജ്ജമാകും
uae
• 7 days ago
വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ജോലി കഴിഞ്ഞെത്തിയ മകന് കണ്ടത് വീടിനു പിന്നില്‍ മരിച്ചുകിടക്കുന്ന അമ്മയെ
Kerala
• 7 days ago
ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു, കൊല നടത്തിയത് ആശുപത്രിയില്‍ വെച്ച്; പിന്നാലെ ആത്മഹത്യാ ശ്രമം, ചികിത്സിക്കാന്‍ പണമില്ലാത്തതിനാലെന്ന് നിഗമനം
Kerala
• 7 days ago
അല്‍ അഖ്സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമം; അപലപിച്ച് ഖത്തറും സഊദിയും
qatar
• 7 days ago
ദുബൈയില്‍ പണമില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട; ഈ മീറ്റ് ഷോപ്പ് സൗജന്യമായി ഭക്ഷണം നല്‍കും
uae
• 7 days ago
യുഎഇ: ഗതാഗതക്കുരുക്ക് ഒഴിവാക്കി GITEX ഗ്ലോബൽ 2025 ലേക്ക് എങ്ങനെ പോകാം; കൂടുതലറിയാം
uae
• 7 days ago
കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ്കുമാര്
Kerala
• 7 days ago