HOME
DETAILS
MAL
ബൈക്ക് മറിഞ്ഞ് മലയാറ്റൂര്‍ തീര്‍ഥാടകന്‍ മരിച്ചു
backup
March 31 2018 | 08:03 AM
ആലുവ: നെടുമ്പാശ്ശേരിയില്‍ മലയാറ്റൂര്‍ തീര്‍ഥാടകന്‍ വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല സ്വദേശി രാകേഷ് (24) ആണ് മരിച്ചത്.
രാകേഷ് സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പം സഞ്ചരിച്ച സുഹൃത്തിനു ഗുരുതരമായി പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."