HOME
DETAILS
MAL
സ്ത്രീയുടെ നഗ്നസ്വാതന്ത്ര്യം
backup
April 01 2018 | 01:04 AM
''ഓഫിസ് കഴിഞ്ഞു വന്നതും ചോദ്യങ്ങള്‍ക്കു വഴങ്ങാതെ മാലിനി മുറിയില്‍ കയറി വാതിലടച്ചു ബെഡ്ഡില്‍ മുഖം പൂഴ്ത്തിക്കിടന്നു, വേണ്ടായിരുന്നു...''
ഞായര്‍ പ്രഭാതം 184-ാം ലക്കത്തില്‍ രാജേഷ് ജി. കരിങ്കപ്പാറ എഴുതിയ 'പ്രതിഷേധമാനിയ' എന്ന കഥയില്‍ ഏറ്റവും ശ്രദ്ധേയമായ വരികളാണിത്. സ്ത്രീ സ്വാതന്ത്ര്യം എന്നു പറഞ്ഞ് നഗ്നതത ആഘോഷവും മാര്ക്കറ്റുമാക്കുന്ന മാധ്യമസമൂഹത്തിനുള്ള ചുട്ട മറുപടിയാണ് കഥാകൃത്ത് നല്‍കിയിരിക്കുന്നത്. നഗ്നത സ്ത്രീക്ക് ഒരിക്കലും സ്വാതന്ത്ര്യമല്ലെന്നും സ്ത്രീസ്വാതന്ത്ര്യം അവരുടെ സംരക്ഷണത്തിലാണു കിടക്കുന്നതെന്നും കഥാകൃത്ത് വായനക്കാരെ ഓര്‍മിപ്പിക്കുന്നു. ഇത്തരത്തിലുള്ള എഴുത്തുകളും കഥാകൃത്തുക്കളും ഇനിയുമുണ്ടാവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."