HOME
DETAILS

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

  
Web Desk
October 17 2024 | 18:10 PM

South Africa upset Aussies in the final  T20 World Cup final without Aussies after 15 years

ഓസീസിനെ അട്ടിമറിച്ച് വനിതാ ടി20 ലോകകപ്പ് ദക്ഷിണാഫ്രിക്ക ഫൈനലിൽ. സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ എട്ട് വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത് അതിനെ ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ലോകകപ്പ് തുടങ്ങിയ 2009 മുതൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഫൈനൽ കാണാത ഓസീസ് പുറത്താകുന്നത്.

42 പന്തിൽ 44 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസ് ബാറ്റിങ് നിരയിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് . 33 പന്തിൽ 27 റൺസ് നേടിയ തഹ്‌ലിയ മഗ്രാത്തും പിന്തുണ നൽകിയെങ്കിലും ഇരുവർക്കും ടി20 ശൈലിയിൽ സ്കോർ കണ്ടെത്താനായില്ല. എന്നാൽ ശേഷം വന്ന എലീസ് പെറി 23 പന്തിൽ 31 റൺസ് നേടിയും ഫോബെ ലീച് ഫീൽഡ് 9 പന്തിൽ 16 റൺസും നേടിയും ഓസ്‌ട്രേലിയയെ മാന്യമായ സ്കോറിലെത്താൻ സഹായിച്ചു.

മറുപടി ബാറ്റിങിന്റെ തുടക്കത്തിൽ തന്നെ 15 റൺസ് നേടിയ ടാസ്‌മിനെ നഷ്ടമായെങ്കിലും അന്നെകെ ബോഷും ലോറ വോൾവർഡറ്റും ചേർന്ന് ദക്ഷിണാഫ്രിക്കയെ ചരിത്ര വിജയത്തിലേക്ക് നയിക്കുകയായിരിക്കുന്നു. ലോറ 42 റൺസും ബോഷ് 74 റൺസും നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  18 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  18 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  18 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  18 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  18 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  18 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  18 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  18 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  18 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  18 days ago