HOME
DETAILS
MAL
ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന് 57,920 രൂപയായി
Web Desk
October 18 2024 | 05:10 AM
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. പവന് 640 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7240 രൂപയാണ് നല്‍കേണ്ടത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
57, 280 രൂപയായിരുന്നു ഇന്നലെ പവന്‍ സ്വര്‍ണത്തിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."