HOME
DETAILS
MAL
ബസ് അനുവദിക്കണം
backup
June 03 2016 | 21:06 PM
ഉദുമ: കാഞ്ഞങ്ങാട് , കാസര്‍കോട് ഭാഗത്ത് നിന്നും ബന്തടുക്ക വഴി സുബ്രഹ്മണ്യത്തേക്കും സുള്ള്യക്കും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്നാശ്യപ്പെട്ട് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഗതാഗത മന്ത്രിക്കു നിവേദനം നല്‍കി.
ബന്തടുക്ക ആലട്ടിയില്‍ നിന്നും പാതയുടെ നിര്‍മാണം കര്‍ണാടക സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."