HOME
DETAILS
MAL
വിജയികളെ ആദരിക്കും
backup
June 03 2016 | 21:06 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ നഗരസഭ ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10നകം നഗരസഭ ഓഫിസില്‍ അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."