HOME
DETAILS
MAL
പഴകിയ ഭക്ഷണ സാധനങ്ങള്‍
backup
April 04 2018 | 20:04 PM
ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി എന്ന വാര്‍ത്തകള്‍ നിത്യവും പത്രത്താളുകളില്‍ കാണുന്നു. എന്നാല്‍ ഇത്തരം ഹോട്ടലുകള്‍ വീണ്ടും ഇതേ രീതി തന്നെ പിന്തുടരുന്നു. പഴകിയ ഭക്ഷണ സാധനങ്ങളും മായം ചേര്‍ത്ത പദാര്‍ഥങ്ങളും നമുക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇത്തരം ഹോട്ടലുകളുടെ ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കി മറ്റ് ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്കാന് നടപടി ഉണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."