HOME
DETAILS
MAL
കോഴിമുട്ടയില്‍ പഴുതാര
backup
April 05 2018 | 05:04 AM
വിദ്യാനഗര്‍: കോഴിമുട്ടയില്‍ പഴുതാര. വിദ്യാനഗര്‍ ചാലയിലെ ജാനകി വീടിനു തൊട്ടടുത്ത കടയില്‍നിന്നു വാങ്ങിയ കോഴിമുട്ട പുഴുങ്ങിയപ്പോഴാണ് പഴുതാരയെ കണ്ടത്. മറ്റൊരു മുട്ട പൊട്ടിച്ചു നോക്കിയപ്പോള്‍ അതിലും പഴുതാര ഉണ്ടായിരുന്നതായി ജാനകി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."