HOME
DETAILS

ചെങ്ങന്നൂരില്‍ മൂന്നാഴ്ചക്കിടയില്‍ തമ്പടിച്ചത് മുഖ്യമന്ത്രിയടക്കം പത്തോളം മന്ത്രിമാര്‍ ഉപതെരഞ്ഞെടുപ്പ് ഇടതിന് കീറാമുട്ടി

  
backup
April 06 2018 | 03:04 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b4%e0%b5%8d

 


ഷാജഹാന്‍ കെ. ബാവ


ആലപ്പുഴ : തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പെ സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചെങ്ങന്നൂരിലേക്ക് മാറ്റി. ചെങ്ങന്നൂരില്‍ വിളക്ക് പ്രകാശിപ്പിക്കുന്നതിലും വെളളമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ സാമഗ്രികള്‍ ഏറെ മുന്നിലാണിപ്പോള്‍.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിനാല്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളുടെ വാഗ്ദാനങ്ങളും ഇറക്കുന്നുï്. ഇതിനിടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ മണ്ഡലത്തിലെത്തി പ്രചരണത്തിന് മൂര്‍ച്ച വര്‍ധിപ്പിച്ചത് പത്തോളം മന്ത്രിമാര്‍.
ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടുന്നു. വിപുലമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കം നടത്തി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സി.പി.എം കൊïുപിടിച്ച ശ്രമമാണ് നടത്തിവരുന്നത്.
ബി.ജെ.പിയെ ഒളിഞ്ഞു തെളിഞ്ഞും ആക്രമിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബി.ജെ.പി വോട്ടുകള്‍ കുറഞ്ഞെങ്കില്‍ മാത്രമെ വിജയം കൈപിടിയില്‍ കിട്ടുകയുളളുവെന്ന കïെത്തലാണ് സി.പി.എമ്മിന് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.
ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന ഭീതിയും ഇടത് മുന്നണിക്ക് ഉï്. ബി.ജെ.പിക്കെതിരെ സാമ്പത്തിക ആരോപണം വരെ ഉന്നയിച്ചു കഴിഞ്ഞു സി.പി.എം. ഇടത് ദേശീയ നേതാക്കള്‍ ഒഴികെ സംസ്ഥാനത്തെ മുഴുന്‍ സി.പി.എം, സി.പി. ഐ, മറ്റ് ഘടക കക്ഷി നേതാക്കളും ചെങ്ങന്നൂരില്‍ ആദ്യഘട്ട സന്ദര്‍ശനം നടത്തി കഴിഞ്ഞു.
ഘടകകക്ഷി മന്ത്രിമാരായ കടന്നപളളി , ശശീന്ദ്രന്‍ , സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവരും എത്തിയിരുന്നു.
അന്തരിച്ച മുന്‍ എം എല്‍ എയുടെ പേരില്‍ പദ്ധതിയുടെ പെരുമഴക്കാലം സൃഷ്ടിച്ചാണ് പ്രചരണം കൊഴുപ്പിക്കുന്നത്.
ഉദ്ഘാടനത്തിനായിമാത്രം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മണ്ഡലത്തില്‍ തമ്പടിക്കുകയാണ്. ഇന്നലെ നടന്‍ മുകേഷ് ഇടത് മുന്നണിയുടെ കുടുംബയോഗങ്ങളില്‍ സംബന്ധിച്ച് പ്രസംഗിച്ചിരുന്നു.
എന്നാല്‍ യു.ഡി.എഫ് ആകട്ടെ തണുപ്പന്‍ പ്രചരണങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുളളത്. ഇനിയും തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന പ്രചരണമാണ് ഇടതു മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുളളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  9 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  31 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  36 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago