HOME
DETAILS
MAL
മാര്‍ക്കറ്റ് കണ്ണില്ലാത്ത ഹ്രസ്വചിത്രങ്ങള്‍
backup
April 07 2018 | 21:04 PM
ജീവിത പ്രാരബ്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും വെറും അഞ്ചു മിനിറ്റ് കൊണ്ട് മറികടന്ന അത്യധികം പ്രചോദനാത്മകമായിരുന്നു കഴിഞ്ഞ ലക്കത്തില്‍ 'ഞായര്‍പ്രഭാതം' പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ യശസുയര്‍ത്തിയ അഞ്ചുമിനിറ്റ് ' എന്ന കുറിപ്പ്. ചെറിയ ജീവിത ചുറ്റുപാടുകളില്‍നിന്ന് രാജ്യാന്തരതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണിന്ന് ജസീര്‍. കുടിവെള്ളം പ്രമേയമാക്കി തയാറാക്കിയ 'ഓപര്‍ച്യുനിറ്റി' അടക്കം കേവല മാര്‍ക്കറ്റ് ലക്ഷ്യമിടാതെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചിത്രമൊരുക്കാന്‍ ജസീര്‍ തയാറായിയെന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."