HOME
DETAILS

സ്വാശ്രയ ഫീസ് വര്‍ധന: ഹരജികള്‍ നാളെ പരിഗണിക്കും

  
backup
April 09 2018 | 20:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%b9%e0%b4%b0%e0%b4%9c

 

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയത്തിനെതിരേ സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയിച്ച് കഴിഞ്ഞ നവംബറില്‍ പ്രവേശന - ഫീസ് റെഗുലേറ്ററി കമ്മിറ്റിയിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, ഗോകുലം മെഡിക്കല്‍ കോളജ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കോളജ് മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുന്ന ഫീസ് അമിതമാണോ, ചൂഷണമുണ്ടോ എന്നിവ പരിശോധിക്കാനാണ് സമിതിക്ക് അധികാരമുള്ളതെന്നും എന്നാല്‍ പ്രവേശന - ഫീസ് നിശ്ചയിക്കുകയാണ് റെഗുലേറ്ററി കമ്മിറ്റി ചെയ്തതെന്നും ഹരജിക്കാര്‍ പറയുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ ഒഴികെയുള്ള സീറ്റുകളിലേക്ക് 11 ലക്ഷം രൂപയായി ഫീസ് ഉയര്‍ത്തണമെന്നും ചില കോളജുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  36 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago