HOME
DETAILS
MAL
മിലാന് സമനില
backup
April 10 2018 | 19:04 PM
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ കരുത്തരായ എ.സി മിലാന് സമനില. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ മിലാന്‍ 75ാം മിനുട്ടില്‍ ഗോള്‍ വഴങ്ങി തോല്‍വി മുന്നില്‍ കണ്ടെങ്കിലും 86ാം മിനുട്ടില്‍ കലിനിച് നേടിയ ഗോളില്‍ സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."