HOME
DETAILS
MAL
തെളിവെടുപ്പ് യോഗം ഒന്‍പതിന്
backup
June 04 2016 | 21:06 PM
കോഴിക്കോട്: സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന കമ്മിറ്റിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ തെളിവെടുപ്പ് യോഗം ഒന്‍പതിന് രാവിലെ 11 മുതല്‍ ഒന്നുവരെ കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബന്ധപ്പെട്ട തൊഴില്‍ മേഖലയിലെ തൊഴിലാളി, തൊഴിലുടമ, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് ലേബര്‍ കമ്മിറ്റീസ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."