HOME
DETAILS
MAL
നരഭോജികളായ പൊലിസുകാരെ പുറത്താക്കണം: ചെന്നിത്തല
backup
April 11 2018 | 19:04 PM
തിരുവനന്തപുരം: പൊലിസിലെ നരഭോജികളെ സസ്പന്‍ഡ് ചെയ്യുകയല്ല പുറത്താക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."