HOME
DETAILS
MAL
കുഞ്ഞാമിന വധം: മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
June 04 2016 | 22:06 PM
ഇരിക്കൂര്‍: സിദ്ദീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിന കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാമിനയുടെ ബന്ധുക്കളും വിവിധ സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ഇന്നലെ ചെങ്ങളായിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുഞ്ഞാമിനയുടെ മകന് ഉമ്മറാണ് നിവേദനം നല്‍കിയത്. സി.പി.എം ഇരിക്കൂര്‍ ലോക്കല്‍ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ ഇരിക്കൂര്‍ ബ്ലോക്ക് കമ്മിറ്റിയും നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."