HOME
DETAILS
MAL
വിലവര്‍ധനവ് തടയാന്‍ ഹാര്ട്ടികോര്പ്പിലൂടെ പച്ചക്കറികള്‍
backup
June 05 2016 | 00:06 AM
തിരുവനന്തപുരം: പച്ചക്കറികള്‍ക്കുണ്ടായ വില വര്‍ധനവ് തടയുന്നതിന്റെ ഭാഗമായി നാളെ മുതല്‍ 30 വരെ ഹോര്‍ട്ടികോര്‍പ്പിലൂടെ വിലക്കുറവില്‍ പച്ചക്കറികള്‍ വില്‍പ്പന നടത്താന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍ദേശം നല്കി. വെണ്ട, പയര്‍, പാവയ്ക്ക, പടവലം, ചെറിയ മുളക്, കാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, ചേന, മരച്ചീനി, സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, ഏത്തന് എന്നിവക്കു കമ്പോള വിളയേക്കാള്‍ 30 ശതമാനം വരെ വില കുറച്ച് വില്‍ക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."