HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 05 2016 | 00:06 AM
തിരുവനന്തപുരം: കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍.സി.വി.റ്റി ട്രേഡുകളിലേക്ക് എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ 04712418317,വെബ്‌സൈറ്റ് www.det.kerala.gov.in, ww.womenitiikazhakuttom.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."