HOME
DETAILS
MAL
സൗജന്യ പരിശീലനം
backup
June 05 2016 | 00:06 AM
കൊല്ലം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കരുനാഗപ്പള്ളി ഇടക്കുളങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ പരിശീലന കേന്ദ്രത്തില്‍ ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 047626642170, 9447411090.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."