HOME
DETAILS

മതബോധം മനുഷ്യത്വത്തിന് ആധാരം: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍

  
backup
April 20, 2018 | 4:02 AM

%e0%b4%ae%e0%b4%a4%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

 

കളമശേരി: മനുഷ്യത്വത്തെ അടയാളപ്പെടുത്തുന്നത് മതബോധമാണെന്നും മനുഷ്യരുടെ വികാരങ്ങളെ തിരിച്ചറിയാനാകാത്ത രീതിയില്‍ അക്രമങ്ങള്‍ സമൂഹത്തില്‍ പെരുകുമ്പോള്‍ മതബോധത്തിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ എക്‌സിക്യുട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പൈശാചിക പ്രവര്‍ത്തനങ്ങളെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്. കാശ്മീരിലെ എട്ടു വയസുകാരി പെണ്‍കുട്ടിക്ക് നേരെയുള്ള നിഷ്ഠൂരമായ അക്രമണം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തി.മാനവികത സമൂഹത്തിന് പകര്‍ന്ന് നല്‍കിയ പരിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം നമ്മുടെ സമൂഹത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ അസ്വാരസ്യങ്ങള്‍ക്കും അറുതി വരുത്തുമെന്നത് സ്പഷ്ടമാണ്.രാജ്യത്തിന്റെ സമ്പന്നമായ സൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് മാനവിക ബോധമുള്ള സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം എത്രയും വേഗം സാധ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കങ്ങരപ്പടി ഇസ്ലാമിക് സെന്ററില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി റ്റി.എം സിദ്ദീഖ്, അബ്ദുറഹ്മാന്‍ മലേപ്പള്ളി, കെ.പി.അലി, ഹമീദ് ഹാജി, സെയ്തു ഹാജി, അബ്ദുള്‍ ഖാദര്‍ യൂണിവേഴ്‌സിറ്റി, ബാബു ചാലയില്‍, സുബൈര്‍ ചാലയില്‍, ഇബ്രാഹിം കുട്ടി, പരീത് മുസ്ലിയാര്‍, കെ.എം കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ബി.മുഹമ്മദ് ഹാജി സ്വാഗതവും ട്രഷറര്‍ അബ്ദുസ്സലാം ഹാജി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago