HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം: മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം സുപ്രിം കോടതി ശരിവച്ചു
backup
April 20 2018 | 05:04 AM
ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളജിലെ പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം ശരിവച്ചു. പ്രവേശനം റദ്ദാക്കിയ ഹൈക്കടതി വിധി സുപ്രിം കോടതി റദ്ദാക്കി. കുട്ടികളെ പുറത്താക്കണമെന്നായിരുന്നു ഹൈക്കടതി വിധി. സര്‍ക്കാറും ഇതിനെ ശരി വച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."