HOME
DETAILS
MAL
താനൂര്‍ അക്രമം: മന്ത്രി ജലീലിന്റെ ശ്രമം വര്‍ഗീയ ധ്രുവീകരണത്തിനെന്ന് കെ.പി.എ മജീദ്
backup
April 21 2018 | 09:04 AM
മലപ്പുറം: താനൂരിലെ അക്രമം സംബന്ധിച്ച മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രൂവികരണം ഉണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ലീഗുകാരുടെ സ്ഥാപനങ്ങളും താനൂരില്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. കെ.ആര് ബേക്കറി അടിച്ചു തകര്‍ത്തതും കൊള്ളയടിച്ചതും സി.പി.എമ്മുകാരാണ്. ഇവരെ മറച്ചു പിടിക്കാനാണ് ജലീലിന്റെ ശ്രമം. കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ പോക്സോ പ്രകാരം കുറ്റം ചുമത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."