HOME
DETAILS
MAL
നിര്‍ത്തിയിട്ട ബസ് കത്തി നശിച്ചു
backup
June 05 2016 | 19:06 PM
ചക്കരക്കല്‍: ഓട്ടം മതിയാക്കി റോഡരികില്‍ നിര്‍ത്തിയിട്ട ബസ് കത്തിനശിച്ച നിലയില്‍. കണ്ണൂര്‍ ആശുപത്രി-ചക്കരക്കല്‍ റുട്ടില്‍ ഓടുന്ന സ്വകാര്യബസാണ് കോയ്യോട് വച്ച് കത്തിയത്. സമീപത്തെ കെട്ടിടത്തിനും നാശം സംഭവിച്ചു. ബസിന്റെ ടാങ്ക് പൊട്ടുന്ന ശബ്ദം കേട്ടാണ് പരിസരത്തുള്ളവര്‍ അറിഞ്ഞത്. കണ്ണൂരില്‍ നിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."