HOME
DETAILS
MAL
ബിഹാറിലും ജാര്‍ഖണ്ഡിലും മാത്രം തീരുമാനമാകാതെ 1,449 കേസുകളെന്ന് എന്‍.സി.എസ്.സി
backup
April 23 2018 | 21:04 PM
ന്യൂഡല്‍ഹി: ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി പട്ടിക ജാതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമാകാതെ 1,449 കേസുകളുണ്ടെന്ന് നാഷനല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ( എന്‍.സി.എസ്.സി).
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്ന് വരെ 2,206 കേസുകളാണ് തീരുമാനമാകാതെ കമ്മിഷനു മുന്‍പാകെയുണ്ടായിരുന്നതെന്ന് എന്‍.സി.എസ്.സി അംഗം യോഗേന്ദ്ര പാസ്വാന്‍ പറഞ്ഞു. പട്ടിക ജാതി വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നത് തടയാനായി രൂപീകരിച്ച ഭരണഘടനാ സമിതിയാണ് എന്‍.സി.എസ്.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."