ADVERTISEMENT
HOME
DETAILS
MAL
കുപ്പിവെള്ള കമ്പനികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ADVERTISEMENT
backup
April 24 2018 | 08:04 AM
കണ്ണൂര്‍: ജില്ലയില്‍ കുപ്പിവെള്ള കമ്പനികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡ് ജില്ലയിലെ ആറ് കുപ്പിവെള്ള കമ്പനികളിലും ഇതിനോടകം പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ പഞ്ചായത്ത്തല പരിപാടിയുടെ ഭാഗമായി ജില്ലയിലെ പൊതുകിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും 100 സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എക്സൈസ് വകുപ്പുമായി സംയോജിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തുകയും നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ലെസ്സി ഷോപ്പുകളിലും സംഘം പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ
latest
• 8 minutes agoഹൂഡയുടെ കൈവിട്ടകളി
National
• 19 minutes agoകാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍
National
• 27 minutes ago100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്ളോറിഡയില്‍ അടിയന്തിരാവസ്ഥ
International
• an hour agoഎ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍
Kerala
• 10 hours agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 10 hours agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 10 hours agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 10 hours agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 11 hours agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 12 hours agoADVERTISEMENT