HOME
DETAILS

ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയും പൊലിസ് മര്‍ദിച്ചു

  
backup
April 24, 2018 | 6:57 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf


കൊച്ചി: കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ശ്രീജിത്തിനെ എസ്.ഐ ദീപക്കും ആര്‍.ടിഎഫ് പൊലിസുകാരും അതിക്രൂരമായി മര്‍ദിക്കുന്നത്് തങ്ങള്‍നേരില്‍ കണ്ടെന്ന് ശ്രീജിത്തിനൊപ്പം പൊലിസ് അറസ്റ്റുചെയ്തവര്‍. എസ്.ഐ ദീപക്ക് സ്റ്റേഷനില്‍ പാതിരാത്രി എത്തിയ ഉടന്‍ തന്നെ തങ്ങളെ മര്‍ദിക്കുകയായിരുന്നു. വയറുവേദനകൊണ്ട് പുളഞ്ഞ ശ്രീജിത്തിനെ അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അടിവയറ്റില്‍ ചവിട്ടിയത്. എസ്.ഐയുടെ മര്‍ദനത്തെ തുടര്‍ന്ന് പലപ്പോഴും ശ്രീജിത്ത് താഴെ വീണു. വയറുവേദനകൊണ്ട് അവശനായിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയാറായിരുന്നില്ല. ആറാംതിയതി രാത്രി അറസ്റ്റുചെയ്ത ശ്രീജിത്തിനെ ഏഴാംതിയതി രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ആരാണ് കൊണ്ടുപോയതെന്നറിയില്ല. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ശ്രീജിത്തിനെ ജീപ്പില്‍ വച്ച് മര്‍ദിച്ചതായാണ് പിന്നീട് മനസിലായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ശ്രീജിത്തിന്റെ മുഖത്ത് പരുക്കേറ്റപാടുകളില്ലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നു. തന്നെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ ആര്‍.ടി.എഫുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ശ്രീജിത്ത് പറഞ്ഞതായും ഇവര്‍ വെളിപ്പെടുത്തി.
ശ്രീജിത്ത് അറസ്റ്റിലായ അതേ ദിവസം തന്നെ പൊലിസ് പിടികൂടിയ വിനു.വി.പി, ശരത്, സുബി,ശ്രീജിത്തിന്റെ സഹോദരന്‍ സജിത് എന്നിവരാണ് ഇന്നലെ ശ്രീജിത്തിന്റെ വീട്ടില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 months ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 months ago