HOME
DETAILS
MAL
ബി.ജെ.പിയുടെ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു
backup
April 28 2018 | 19:04 PM
ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ മൂന്ന് പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കോണ്‍ഗ്രസിനെതിരേയുള്ള വീഡിയോ പരസ്യങ്ങളാണ് നിരോധിച്ചത്.
കര്‍ണാടക കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."