അസി. കൃഷി ഡയരക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍
തിരുവനന്തപുരം: കൃഷിവകുപ്പില്‍ അസിസ്റ്റന്റ് കൃഷി ഡയരക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. നിയമിച്ച സ്ഥലം ബ്രായ്ക്കറ്റില്‍. മാത്യു സെബാസ്റ്റ്യന്‍ (പാണാവള്ളി, ആലപ്പുഴ), പി.പി മുഹമ്മദ് നിസാര്‍ (വേങ്ങേരി, കോഴിക്കോട്), ബീന മാത്യു(കൊണ്ടോട്ടി, മലപ്പുറം), മാത്യു കെ. തയ്യില്‍ (തളിക്കുളം, തൃശൂര്‍), പി. ലീന (ഈരാറ്റുപേട്ട, കോട്ടയം), ബെന്നി തോമസ് (മുണ്ടേരി, മലപ്പുറം), ജി.എസ് സിന്ധുകുമാരി (പരപ്പ, കാസര്‍കോട്), പി.ജി കൃഷ്ണകുമാര്‍(അഗളി, പാലക്കാട്), നീനാ കെ. മേനോന്‍(ആനക്കയം, മലപ്പുറം), ജാന്‍സി.കെ. കോശി(ബത്തേരി, വയനാട്), സൈജാ ജോസ് (നെടുമ്പാശേരി, എറണാകുളം), ലൂയിസ് മാത്യു(കൊട്ടാരക്കര, കൊല്ലം), സി.ആര്‍ രവിശങ്കര്‍(ചാലോട് കണ്ണൂര്‍), ഫിലിപ്പ് വര്‍ഗീസ് (അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്, ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി, മാനന്തവാടി, വയനാട്).
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടര്‍മാരായി സ്ഥാനക്കയം ലഭിച്ചവര്‍, ബ്രായ്ക്കറ്റില്‍ നിയമിച്ച സ്ഥലം. സ്റ്റെല്ലാ ജേക്കബ് (പട്ടാമ്പി, പാലക്കാട്), ആന്‍സി ജോണ്‍(പാലക്കാട്), ജി. ജയശ്രീ(കോഴിക്കോട്), ആശ അലക്‌സ് ( മരട്, എറണാകുളം), ഏലിയാമ്മ വി.ജോണ്‍ (എറണാകുളം), ബെന്നി ജോസഫ് (കാസര്‍കോട്), പി.എന്‍ ജയശ്രീ (കാസര്‍കോട്), എം.പി കൃഷ്ണകുമാര്‍ (കാസര്‍കോട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."