HOME
DETAILS
MAL
യു.പി പൊലിസ് അറസ്റ്റ്‌ചെയ്ത കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു
backup
January 04 2020 | 15:01 PM
ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്ത കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ വിട്ടയച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിട്ടയച്ച കാര്യം അറിയിച്ചത്.
Released on personal bond. Now being escorted out till the border of Independent Banana Republic of Uttar Pradesh. https://t.co/AVIG1lfKj1
— Kannan Gopinathan (@naukarshah) January 4, 2020
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കണ്ണന്‍ ഗോപിനാഥന്‍ ഇന്നുച്ചയോടെയാണ് യു.പിയിലെത്തിയത്. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ റെസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കാനായിരുന്നു അദ്ദേഹം യു.പിയില്‍ എത്തിയത്. എന്നാല്‍ ആഗ്രയില്‍ വച്ച് അദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."