HOME
DETAILS
MAL
ഇനി ലിവര്‍പൂള്‍ നൈക്കില്‍ തിളങ്ങും
backup
January 07 2020 | 15:01 PM
ലണ്ടന്‍: 2020-21 സീസണില്‍ ഫുട്‌വെയര്‍ കമ്പനിയായ നൈക്ക് ലിവര്‍പൂളിന്റെ ഔദ്യോഗിക കിറ്റാവും. ടീമിന്റെ മാനേജിങ് ഡയരക്ടറും മുഖ്യ കൊമേഴ്‌സ്യല്‍ ഓഫിസറുമായ ബില്ലി ഹോഗനാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജൂണ്‍ തുടക്കം മുതലാണ് നൈക്കിനെ ഒഫിഷ്യല്‍ കിറ്റായി ടീം അവതരിപ്പിക്കുക. ജൂണ്‍ മുതല്‍ ലിവര്‍പൂളിന്റെ കളിയിലും പരിശീലനത്തിലും ടീമില്‍ നൈക്ക് ജഴ്‌സി പ്രത്യക്ഷപ്പെടും. നേരത്തേ 2015 മുതല്‍ ന്യൂ ബാലന്‍സ് കമ്പനിയാണ് ടീമിന്റെ ഔദ്യോഗിക കിറ്റായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."