HOME
DETAILS
MAL
ഹജ്ജ്: സുരക്ഷാ സംവിധാനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തി
backup
February 20 2017 | 19:02 PM
ജിദ്ദ : ഹജ്ജ് സീസണില്‍ ആഭ്യന്തര മന്ത്രാലയ ഏജന്‍സി നടപ്പാക്കുന്ന മുന്നൊരുക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും ആഭ്യന്തരമന്ത്രിയും സുപ്രിം ഹജ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നാഇഫ് രാജകുമാരന് വിലയിരുത്തി.
റിയാദ്, മക്ക പ്രവിശ്യകളെയും മിനാ, മുസ്ദലിഫ, അറഫ തുടങ്ങി പുണ്യസ്ഥലങ്ങളെയും ഹൈ ഡെഫ്നിഷന്‍ നിരീക്ഷണ ക്യാമറകളില്‍ ബന്ധിപ്പിച്ച മന്ത്രാലയത്തിന്റെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്ക് പ്രോഗ്രാമിന്റെ പ്രദര്‍ശനം കിരീടാവകാശി വീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."