ഊര്‍ജ്ജിത നികുതി പിരിവ്
ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്തില്‍ നൂറ് ശതമാനം ലക്ഷ്യത്തോടെ ഊര്‍ജ്ജിത നികുതി പിരിവ് നടത്തുന്നു. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് ഒന്‍പതു വരെയാണ് പിരിവ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നികുതിദായകര്‍ക്ക് നികുതി അടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. രാവിലെ പതിനൊന്ന് മുതല്‍ മൂന്ന് വരെയാണ് സമയം. കെട്ടിയ നികുതി, ലൈസന്‍സ് ഫീസ് തൊഴില്‍ നികുതി തുടങ്ങിയവ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
നികുതി പിരിവ് നടത്തുന്ന വാര്‍ഡ്, തീയതി, സ്ഥലം എന്നീ ക്രമത്തില്‍: 1 20102ാം നമ്പര്‍ അങ്കണവാടി, ചൂളത്തെരുവ് ചൂളത്തേല്‍ വീട്. 221119ാം നമ്പര്‍ അങ്കണവാടി,117ാം നമ്പര്‍ അങ്കണവാടി. 322പുന്തിലേത്ത് വീട്, വാര്‍ഡ് അംഗം കെ.എസ്.ഷാനിയുടെ വസതി. 423ഗുരുമന്ദിരത്തിന് സമീപം ലിപിന്‍ നിവാസില്‍ ലളിതയുടെ വസതി, 116ാം നമ്പര്‍ അങ്കണവാടി. 525കുളങ്ങരേത്ത് വീട്, മേക്കാട്ട് വീട്. 627മണിഭവനം(ചിറ്റക്കാട്ട് വീട്), വെട്ടത്തുവീട്. 728കണ്ണങ്കര ചന്ദ്രശേഖര പണിക്കരുടെ വസതി, അമൃതപുരം ഗിരിജയുടെ വസതി. 8മാര്‍ച്ച് 1 പളളിമുക്കിന് സമീപം, പുളിയറ ജങ്ഷന്. 92ഗുരുമന്ദിരം, അങ്കണവാടി. 103കറുകയില്‍ ജങ്ഷന്, കൊട്ടാരം സ്കൂള്‍. 114പബ്ലിക് മാര്‍ക്കറ്റ് അങ്കണവാടി, കൃഷി ഭവന്. 126കറുത്തേരി ജങ്ഷന്, ചെറുകര തെക്കതില്‍ നൗഷാദിന്റെ വസതി. 137മാത്തന്കുളങ്ങര ജയശ്രീയുടെ വസതി, വൃന്ദാവനം ശാന്തമ്മയുടെ വസതി. 148 കൊല്ലകല്‍ സ്കൂള്‍, ഹോമിയോ ആശുപത്രിക്ക് സമീപം. 159 ശാന്തി മുക്ക്, കീര്‍ത്തനം സുകുമാരിക്കുട്ടിയുടെ വസതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."