HOME
DETAILS
MAL
കര്‍ണാടകയില്‍ ടെമ്പോയില്‍ ടാങ്കറിടിച്ച് ഒമ്പതു മരണം; 43 പേര്‍ക്ക് പരുക്ക്
backup
February 21 2017 | 03:02 AM
യാദ്ഗിര്‍(കര്‍ണാടക): കര്‍ണാടകയില്‍ ടെമ്പോയില്‍ ടാങ്കറിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ഒമ്പതു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."