HOME
DETAILS
MAL
തീരദേശ നിയന്ത്രണ നിയമത്തിലെ ഇളവ് കോര്‍പറേറ്റുകളെ സഹായിക്കാനെന്ന്
ADVERTISEMENT
backup
January 05 2019 | 06:01 AM
കാസര്‍കോട്: തീരദേശ നിയന്ത്രണ പരിപാലന നിയമത്തില്‍ ടൂറിസം പദ്ധതികള്‍ക്ക് ഇളവു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഭാവിയില്‍ തീരപ്രദേശങ്ങളില്‍നിന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇടയാക്കുമെന്നും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
യോഗം അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ആര്‍. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍ മുഖ്യ പ്രഭാഷണം നട ത്തി. മുട്ടത്തു രാഘവന്‍, കെ. ബാലകൃഷ്ണന്‍, ടി. ധനഞ്ജയന്‍, കെ. കേളന്‍, കെ. മനോഹരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു
International
• 6 hours agoയു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ
uae
• 6 hours agoഅര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ
Kerala
• 7 hours agoകണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
Kerala
• 8 hours agoദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു
uae
• 8 hours agoറോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി
Saudi-arabia
• 8 hours agoഅറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും
uae
• 9 hours agoസഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Saudi-arabia
• 9 hours agoവിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്
Kerala
• 9 hours agoബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്
uae
• 9 hours agoADVERTISEMENT