HOME
DETAILS

കാറിൽ മദ്യം കടത്തുന്നതിനിടെ ഇന്ത്യൻ പ്രവാസി ഒമാനിൽ അറസ്റ്റിൽ, നാട് കടത്തും

  
Muqthar
June 28 2025 | 07:06 AM

Indian expat caught in Oman with illegal alcohol stockpile in private car

മസ്‌കത്ത്: കാറിൽ നിയമവിരുദ്ധമായി മദ്യം കടത്തുന്നതിനിടെ ഇന്ത്യൻ പ്രവാസി ഒമാനിൽ അറസ്റ്റിൽ. ഒമാൻ റോയൽ പോലിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇബ്രിയിലെ ഫഹൂദ് പ്രദേശത്ത് വൻതോതിൽ ലഹരിപാനീയങ്ങൾ കൈവശം വച്ചതിന് ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റീസ് സെക്യൂരിറ്റി പോലീസ് കമാൻഡ് അറിയിച്ചു. 

 

മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് നിരോധനം നിലവിലുള്ള ഒമാനിൽ ഇവ വിൽപ്പന നടത്തുക എന്ന ഉദ്ദേശ്യത്തോടെ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നിയമ നടപടികൾ പൂർത്തിയായി വരികയാണ്. അറസ്റ്റിലായ വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റക്കാരാനെന്നു കണ്ടെത്തിയാൽ ശിക്ഷ നടപടികൾക്ക് ശേഷം നാടുകടത്തൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങും.

 

 

കഴിഞ്ഞമാസം ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിലായിരുന്നു. തെക്കൻ ശർഖിയ ​ഗവർണറേറ്റിൽ നിന്ന് വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാളെ പിടികൂടിയത്. തെക്കൻ ശർഖിയ ​ഗവർണറേറ്റ് പോലീസാണ് പ്രവാസിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതി ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 

Indian expat caught in Oman with illegal alcohol stockpile in private car

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  9 minutes ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  28 minutes ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  35 minutes ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  41 minutes ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  an hour ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  an hour ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 hours ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  2 hours ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  2 hours ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  3 hours ago