HOME
DETAILS

കാറുകള്‍ വാടകക്കെടുത്ത് മറിച്ചുവില്‍ക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍

  
backup
January 05, 2019 | 6:20 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-2

ശ്രീകണ്ഠപുരം: കാറുകള്‍ വാടകക്കെടുത്തും വിലക്ക് വാങ്ങാനെന്ന വ്യാജേനയും കൈക്കലാക്കി മറിച്ച് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി ശ്രീകണ്ഠപുരത്ത് പിടിയില്‍. പരിപ്പായി താഴെവീട്ടില്‍ രാഹുലിനെ (27) ആണ് എസ്.ഐ പ്രകാശനും സംഘവും അറസ്റ്റുചെയ്തത്. ജില്ലയിലെ പല ഭാഗങ്ങളില്‍ റെന്റ് എ കാര്‍ വാടകക്കെടുത്ത് മറിച്ച് വില്‍ക്കുന്നതു പതിവാക്കിയ ആളാണ് രാഹുല്‍. വിലക്ക് വാങ്ങാനെന്ന മട്ടില്‍ വിലയുറപ്പിച്ച് ശേഷം ഓടിച്ചു നോക്കാനെന്ന് പറഞ്ഞ് കൈക്കലാക്കി മുങ്ങുകയാണ് ഇയാളുടെ രീതിയെന്നു പൊലിസ് പറഞ്ഞു.
പരിപ്പായിയിലെ കുറുംമംഗലത്ത് മഹേഷ് മോഹന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ രാഹുലിനെതിരേ ശ്രീകണ്ഠപുരം പൊലിസ് കേസെടുത്തിരുന്നു. ഇയാളുടെ ആള്‍ട്ടോ കാര്‍ തലശ്ശേരിയിലേക്കു പോകാനെന്ന് പറഞ്ഞ് വാടകക്ക് വാങ്ങി തിരിച്ച് നല്‍കിയില്ല. അന്വേഷണത്തില്‍ പുതിയ തെരുവിലെ ഒരാള്‍ക്ക് അരലക്ഷം രൂപക്കു വിറ്റതായി മനസിലായി. ഇതറിഞ്ഞ ഐച്ചേരിയിലെ ചിരിക്കോട് ഷിബുവും രാഹുലിനെതിരേ പരാതി നല്‍കി. ഇയാളുടെ കാറും വാടകക്കെടുത്ത് ഒരു ലക്ഷം രൂപക്ക് ബക്കളത്തെ മൂന്നുപേര്‍ക്കായി മറിച്ച് വില്‍ക്കുകയായിരുന്നു. ബക്കളത്തെ ജുബൈര്‍, മുഹമ്മദലി എന്നിവരുടെ ഗോഡൗണുകളില്‍ നിന്നു രണ്ടു കാറുകളും പുതിയതെരുവിലെ ആര്‍ഷിയുടെ ഗോഡൗണില്‍ നിന്ന് ഒരു കാറും പൊലിസ് കണ്ടെടുത്തു. എന്നാല്‍ ഷിബുവിന്റെ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 months ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 months ago