HOME
DETAILS
MAL
ഡി.എം.കെയുടെ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
backup
February 21 2017 | 08:02 AM
ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനെതിരെ ഡിഎംകെ നല്‍കിയ ഹരജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. പ്രതിപക്ഷ എംഎല്‍എമാരെ ബലം പ്രയോഗിച്ച് പുറത്താക്കിയശേഷം നടത്തിയ വിശ്വാസവോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും, അതിനാല്‍ അത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."