HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍
backup
January 14 2020 | 03:01 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സൂട്ട് ഹരജി നല്‍കി. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം വിവേചനപരവും ഭരണ ഘടനാവിരുദ്ധവുമാണെമെന്ന് സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. . ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയയമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിനെതിരെ സംസ്ഥാനം നല്‍കുന്ന ഹരജിയാണ് സൂട്ട് ഹരജി. ഭരണഘടനയുടെ അനുച്ഛേദം 1341 പ്രകാരമാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."