HOME
DETAILS
MAL
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ:് 11 വരെ അപേക്ഷിക്കാം
backup
January 05 2019 | 19:01 PM
തിരുവനന്തപുരം: നടപ്പ് അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി ഈ മാസം 11 വരെ അപേക്ഷിക്കാം.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ (www.kshec.kerala.gov.in) വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."