HOME
DETAILS

കടയ്ക്ക് നേരെയുള്ള ആക്രമണം: രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

  
backup
January 06 2019 | 07:01 AM

%e0%b4%95%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

പുല്‍പ്പള്ളി: ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പള്ളിയില്‍ തുറന്ന് പ്രവര്‍ത്തിച്ച ഷാജി ടെക്സ്റ്റയില്‍സ് സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പുല്‍പ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി പ്രവര്‍ത്തകരായ അമല്‍ അമ്പാടി, വിജേഷ് എന്നിവരെയാണ് പുല്‍പ്പള്ളി എസ്.എച്ച്.ഒ റെജീന കെ. ജോസ്, എസ്.ഐ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലിസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമവുമായി ബന്ധപ്പെട്ടവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ വണ്ടിക്കടവില്‍ വെളിയംകോട് മാനുവലിന്റ കട ആക്രമിച്ച സംഭവത്തില്‍ വെളിയംപറമ്പില്‍ രജേഷിനെയും പൊലിസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പൊലിസ് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമത്തെ തുടര്‍ന്ന് പുല്‍പ്പള്ളി ടൗണില്‍ പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  9 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  9 days ago