HOME
DETAILS

കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനിച്ചുള്ള പരാമര്‍ശ വിവാദത്തിനു പിറകെ ഒഡീഷ കൃഷിമന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു

  
backup
January 06 2019 | 10:01 AM

465485456151-2

ഭുവനേശ്വര്‍: വിവാദ പ്രസ്‌താവനക്ക് പിറകെ ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. പിപിലി കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ വെറുതെവിട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി.  സ്വമേധയാ എടുത്ത നിലപാടാണോ പാര്‍ട്ടി നിലപാട് വഴങ്ങിയാണോ രാജി എന്നത് വ്യക്തമായിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ബി.ജെ.പി ശ്രമമാവാനാണ് ഈ നടപടി എന്നാണ് വിലയിരുത്തല്‍.

പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നു. ഇതിനു പിന്നാലെ ഡിസംബര്‍ 24ന് മഹാരതി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.


'ഇരയോട് എനിക്ക് സഹതാപമുണ്ട്, പക്ഷേ കോടതി വിധി മാനിക്കുന്നു, ഇരയ്ക്ക് നീതി കിട്ടിയിരിക്കുന്നു. സത്യം ജയിച്ചു.' എന്നപരാമര്‍ശമാണ് വിവാദമായത്

ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു

. അടുത്തിടെ മഹിളാ മോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago