HOME
DETAILS

പ്ലാസ്റ്റിക്കിനെതിരെ പേപ്പര്‍ പേന വിപ്ലവവുമായി ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥികള്‍

  
backup
January 21, 2020 | 4:30 PM

plastic-against-student-programme

കോഴിക്കോട്: പ്ലാസ്റ്റിക് പേനകള്‍ക്ക് വിട നല്‍കി ഇന്ന് മുതല്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥികള്‍ പേപ്പര്‍ പേന ഉപയോഗിച്ച് തുടങ്ങും. പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണാര്‍ഥം പേപ്പര്‍ പെന്‍ വിപ്ലവം എന്ന പേരില്‍ നടത്തിയ പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് പേന ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

കോളജിലെ ഗ്രീന്‍ കാംപസ് ഇനീഷ്യേറ്റീവ്, ഇ.ഡി ക്ലബ്ബ്, എന്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കോളജിലെ 1800ഓളം വിദ്യാര്‍ഥികള്‍, മാനേജര്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, സെക്യൂരിറ്റി സ്റ്റാഫുകള്‍, കുടുംബശ്രീ എന്നിവരാണ് ഒരേ സമയം പേപ്പര്‍ പേന നിര്‍മിച്ച് വിപ്ലവം സൃഷ്ടിച്ചത്.

നേരത്തെ പരിശീലനം ലഭിച്ച വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അതാത് ക്ലാസുകളിലെത്തിയാണ് പേന നിര്‍മാണം നടന്നത്. പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്വിന്‍ സാംറാജ്, കോളജ് മാനേജര്‍ ജോസഫ് ഡാനിയേല്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.ശ്രീജിത്ത് എം.നായര്‍, പി.ടി.എ സെക്രട്ടറി ഹരിദാസന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.പി.എസ് ഷീബ, ഡോ.ഷിനോയ് ജെസിന്ത്, ഡോ.ധരനാജ്, സായിഗീത, ഡോ.ബിജു മാത്യു, മിഥുല മോഹന്‍, ഡിന്‍സി ഡേവിഡ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് മോദി; "ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയം?": മോദിയുടെ വിഡിയോ പങ്കുവെച്ച്കൊണ്ട് രാഹുൽ ഗാന്ധി

International
  •  3 days ago
No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  3 days ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  3 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  3 days ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  3 days ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

latest
  •  3 days ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  3 days ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  3 days ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  3 days ago