HOME
DETAILS
MAL
ചവറയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണം: ആര്.വൈ.എഫ്
backup
February 23 2017 | 19:02 PM
ചവറ: ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്ന് ആര്.വൈ.എഫ് ചവറ വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ജസ്റ്റിന് ജോണ്‍ ഉദ്ഘാടനം ചെയ്തു. വി.പത്മകുമാര്‍ അധ്യക്ഷനായി.ജില്ലാസെക്രട്ടറി പുലത്തറ നൗഷാദ്, ആര് തുളസീധരന്‍പിള്ള, ഡി സുനില്‍കുമാര്‍, എ.എം സാലി, ഉണ്ണികൃഷ്ണന്, മനു ചെറുകോല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."