HOME
DETAILS
MAL
ടൂറിസം വികസനത്തിന് വ്യവസായികളുമായി സഹകരിക്കും: മന്ത്രി
backup
June 11 2016 | 03:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനത്തിന് വ്യവസായികളുമായി സഹകരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്. തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്. സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതില്‍ വിനോദസഞ്ചാര വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി സര്‍ക്കാരിന് പൂര്‍ണബോധ്യമുണ്ട്. ടൂറിസം പദ്ധതികളുടെ അംഗീകാരത്തിനും നിര്‍വഹണത്തിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."